![](/movie/wp-content/uploads/2017/04/image-22.jpg)
കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ജയറാം ചിത്രം അച്ചായന്‍സിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിലെ നടന്മാരെയും അവര്‍ അതരിപ്പിക്കുന്ന കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന പോസ്റ്ററിനു വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.
ജയറാം റോയ് തോട്ടത്തില്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഉണ്ണി മുകുന്ദന് ടോണി തോട്ടത്തിലായി എത്തുന്നു. പ്രകാശ് രാജ്, സിദ്ധിഖ്, മണിയന്‍പിള്ള രാജു, ആദില്‍, സഞ്ജു, പാഷാണം ഷാജി, രമേഷ് പിഷാടി, ധര്മജന് ബോള്‍ഗാട്ടി, ശിവദ, അനു സിത്താര എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍.
Post Your Comments