
വാസു പാരിമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഭാവന നായികയാകുന്നു. ഭാവനയ്ക്ക് അനുയോജ്യമായ വേഷമായത് കൊണ്ടാണ് ചിത്രത്തിലേക്ക് ക്ഷണിച്ചതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഭാവന കഥ കേട്ടെങ്കിലും കരാര്‍ ഒപ്പിട്ടിട്ടില്ല. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഉടന്‍തന്നെ ചിത്രത്തിന്റെ ഒദ്യോദിക പ്രഖ്യാപനം ഉണ്ടാകും.
Post Your Comments