GeneralNEWS

പിരിഞ്ഞവര്‍ ഒന്നിച്ചു സിനിമ പോലെ ഗംഭീര ക്ലൈമാക്സ്!

തെന്നിന്ത്യന്‍ നടി രംഭയും ഭര്‍ത്താവ് ഇന്ദിരാകുമാറും കുറച്ചു നാളുകളായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഒദ്യോദികമായി വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ടില്ലാത്ത രംഭ ഭര്‍ത്താവുമായി ഒന്നിക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. കേസ് കൈകാര്യം ചെയ്യുന്ന ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരം കൗണ്‍സിലിങ്ങിന് ഇരുവരും ഹാജരായി. തങ്ങള്‍ക്കിടെയിലെ പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്ത് വിവാഹമോചനം വേണ്ടന്ന നിഗമനത്തിലാണിപ്പോള്‍ രംഭയും ഭര്‍ത്താവും. 2010-ലായിരുന്നു ഇരുവരുടെയും വിവാഹം. രണ്ടു പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്.

shortlink

Related Articles

Post Your Comments


Back to top button