Uncategorized

മഹിജയ്ക്ക് പിന്തുണയുമായി ആഷിക് അബു

ജിഷ്ണുവിന്‍റെ അമ്മ മഹിജയ്ക്ക് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംവിധായകന്‍ ആഷിക് അബു . ഫേസ്ബുക്ക് കുറിപ്പിലാണ് ആഷിക് തന്‍റെ നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാര്‍ നീതി പാലിക്കക്കണം, എന്നും ജിഷ്ണുവിനൊപ്പം , മഹിജയ്ക്കൊപ്പം എന്ന കുറിപ്പോടെയാണ് ആഷിക് അബുവിന്‍റെ പോസ്റ്റ്‌ അവസാനിക്കുന്നത്.
നേരെത്തെ നിവിന്‍ പോളിയടക്കമുള്ള താരങ്ങള്‍ പോലീസ് നടപടിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ഫേസ്ബുക്ക് പ്രൊഫൈല്‍ കറുപ്പാക്കിയാണ് നിവിന്‍ പോളി പ്രതിഷേധമറിയിച്ചത്.

shortlink

Post Your Comments


Back to top button