തന്‍റെ പേര് വാര്‍ത്തയില്‍ വലിച്ചിട്ട പെണ്‍കുട്ടിയോട് എന്തിനാണ് പ്രിയപ്പെട്ട പെണ്‍കുട്ടി നീ ഈ കള്ളം പറയുന്നത് ഹൃത്വിക് റോഷന്‍ ചോദിച്ചു.
പോളിഷ് മോഡല്‍ ആയ ആഞ്ജല ക്രിസ്ലിന്‍സ്കിയുടെ പേരില്‍ ഒരു മാധ്യമത്തില്‍ വന്ന പ്രസ്താവന ഹൃതിക്കിൽ ഞാൻ ഒരു സുഹൃത്തിനെയും മാർഗദർശിയേയും ആണ് കാണുന്നതെന്നായിരുന്നു. എന്നാല്‍ ആൻജലയുടെ ഈ പ്രസ്താവന ഹൃതികിനെ വേദനിപ്പിച്ചു. ഹൃതികിനെക്കുറിച്ചു താൻ പറഞ്ഞ ചില കാര്യങ്ങൾ തെറ്റിദ്ധരിപ്പിക്കും വിധം പത്രത്തിൽ തലക്കെട്ടായി വന്നതാണ് താരത്തെ വേദനിപിച്ചതെന്നു മനസിലാക്കിയ പെണ്‍കുട്ടി അദ്ദേഹത്തോട് ക്ഷമ പറഞ്ഞു. താന്‍ കോടിക്കണക്കിന് വരുന്ന താങ്കളുടെ ആരാധകരില്‍ ഒരാള്‍ മാത്രമാണ്. എന്നാല്‍ തനിക്ക് താങ്കളോടൊപ്പം രണ്ടു ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചു. അത് ജീവിതത്തിലെ വാലിയ കാര്യമായി കാണുന്നു. എന്നാല്‍ താആന്‍ പറഞ്ഞത് സദുദ്ദേശപരമായിരുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ ആൻജല കുറിക്കുന്നു.
My dear lady, who are you and why are u lying. pic.twitter.com/xydPrKr8nH
— Hrithik Roshan (@iHrithik) April 4, 2017
Post Your Comments