ഷങ്കര്‍-രജനീകാന്ത് ടീമിന്റെ ‘യന്തിരന് 2.0’ പ്രേക്ഷകര്‍ക്ക് വിസ്മയമാകാന് ഒരുങ്ങുമ്പോള്‍ രജനീകാന്തിന്റെ വ്യത്യസ്ത ഗെറ്റപ്പിനെക്കുറിച്ചാണ് പുതിയ ചര്‍ച്ച. ചിത്രത്തില്‍ അഞ്ച് വ്യത്യസ്ത ലുക്കില്‍ രജനീകാന്ത് എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തില്‍ കുള്ളന്റെ വേഷത്തിലും രജനീകാന്ത് എത്തുമെന്നാണ് പുതിയ വിവരം. രജനീകാന്തിലും വ്യത്യസ്ത ഗെറ്റപ്പിലാണ് വില്ലന്‍ അക്ഷയ്കുമാര്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ താരം പതിനാറു ലുക്കുകളില്‍ പ്രത്യക്ഷപ്പെടുന്നതായി തമിഴ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments