CinemaGeneralIndian CinemaNEWS

ഇന്റര്‍നെറ്റ്‌ കാലത്ത് സെന്‍സര്‍ഷിപ്പ് കൊണ്ട് ഒന്നും തടയാനാവില്ല ;അനുരാഗ് കശ്യപ്

ഇന്റര്‍നെറ്റ്‌ കാലത്ത് സെന്‍സറിങു കൊണ്ട് പ്രയോജനമില്ലെന്നും സെന്‍സര്‍ഷിപ്പ് കൊണ്ട് ഒന്നും തടയാനാവില്ലെന്നും ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്.യുടൂബിലോ ഇന്‍റര്‍നെറ്റിലോ ചില ഉള്ളടക്കങ്ങള്‍ തടഞ്ഞത് കൊണ്ട് ഒരു കാര്യവുമില്ല.

ജനങ്ങളില്‍ നിന്നും അത് എങ്ങിനെ തടയാനാവുമെന്നും അദ്ദേഹം ചോദിച്ചു. തങ്ങളെ കുറിച്ച്‌ ചിന്തിക്കാന്‍ കഴിയുന്ന യുവാക്കളായിരിക്കണം പ്രേക്ഷകരെന്നും കശ്യപ് പറഞ്ഞു. ഒരു ചടങ്ങില്‍ സെന്‍സര്‍ഷിപ്പിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുമ്ബോഴാണ് കശ്യപ് ഇക്കാര്യം പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button