
ധനുഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പവര്‍പാണ്ടി. രാജ് കിരന്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ രേവതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ രചനയും നിര്‍മാണവും ധനുഷ് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.
പ്രസന്ന, ഛായാ സിംഗ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. പാണ്ടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി.
ഏപ്രില്‍ പതിനാലിനാണ് ചിത്രം തിയേറ്ററിലെത്തുന്നത്.
Post Your Comments