
നാലാമത് തിലകന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് നടന്‍ മധുവിന്. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഈ മാസം 26 ന് എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ മന്ത്രി സുനില്‍കുമാര്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് സംവിധായകന്‍ വിനയന്‍ അറിയിച്ചു.
Post Your Comments