CinemaKollywoodNEWS

വിജയ്‌ സേതുപതിയുടെ ഇടിവെട്ട് ഐറ്റം വരുന്നു !കവാന്‍ ട്രെയിലര്‍ കാണാം

തമിഴ് സൂപ്പര്‍ താരം വിജയ്‌ സേതുപതിയും പ്രേമം സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട മഡോണ സെബാസ്റ്റ്യനും ഒന്നിക്കുന്ന തമിഴ് ചിത്രം കവാന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷനും റൊമാന്‍സിനുമൊക്കെ പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രം ഈ മാസം തിയേറ്ററുകളിലെത്തും. തമിഴ് ഹിറ്റ് മേക്കര്‍ കെ.വി ആനന്ദ് ആണ് ചിത്രത്തിന്‍റെ സംവിധാനം. കെ.വി ആനന്ദ്, സുഭ, കാബിലന്‍ വൈരമുത്തു എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. കല്‍‌പതി എസ് അഘോരം, കല്‍പതി എസ്‌ ഗണേഷ്, കല്‍പതി എസ് സുരേഷ് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

shortlink

Post Your Comments


Back to top button