Uncategorized

നമ്പര്‍ വണ്‍ സ്നേഹതീരത്തിലെ ബാലനടി മറൈന്‍ഡ്രൈവില്‍!

മമ്മൂട്ടി-സത്യന്‍ അന്തിക്കാട് ടീമിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രമായ നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ച ലക്ഷ്മി മരിക്കാര്‍ വീണ്ടും ക്യാമറയ്ക്ക് മുന്നില്‍. പക്ഷേ ഇത്തവണ സിനിമയുടെ ലൊക്കേഷനിലേക്കല്ല ആ പഴയ കുട്ടിത്താരം എത്തിയത്. മറൈന്‍ഡ്രൈവിലെ കിസ് ഓഫ് ലവില്‍ പങ്കെടുക്കാനെത്തിയ ലക്ഷ്മിയെ പലരും എളുപ്പത്തില്‍ തിരിച്ചറിഞ്ഞു. പഠനവും മറ്റുമായി സിനിമയിൽ നിന്നൊക്കെ വിട്ടുനിൽക്കുന്ന ലക്ഷ്മി മരിക്കാര്‍ നാടകത്തില്‍ സജീവമായി രംഗത്തുണ്ട്. ലക്ഷ്മിയുടെ അനുജത്തി അനാര്‍ക്കലി മരിക്കാര്‍ ‘ആനന്ദം’ എന്ന സിനിമയിലെ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button