CinemaGeneralNEWS

അച്ഛന്റെ പേരില്‍ അറിയപ്പെടേണ്ട; അച്ഛന്‍ എവിടെയാണെന്ന് പോലും അറിയില്ല: അര്‍ത്ഥന ബിനു

നവ താരങ്ങള്‍ ഇപ്പോള്‍ മലയാള സിനിമയില്‍ അരങ്ങ് വാഴുകയാണ്. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് നായകനായ മുദ്ദുഗൌ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഒരു പുതിയ നായിക കൂടി ലഭിച്ചു. മലയാളത്തിലെ പ്രശസ്ത നടന്‍ വിജയകുമാറിന്റെ മകള്‍ അര്‍ത്ഥന.

ചിത്രത്തിന്‍റെ തുടക്കത്തില്‍ അര്‍ത്ഥന വിജയകുമാര്‍ എന്നാണ് നായികയെ പരിചയപ്പെടുത്തിയത്. എന്നാല്‍ അച്ഛന്റെ പേരില്‍ അറിയപ്പെടാന്‍ താത്പര്യമില്ലായെന്നും താന്‍ അര്‍ത്ഥന ബിനു ആണെന്നും നടി പറയുന്നു.

അര്‍ത്ഥനയുടെ അച്ഛന്‍ വിജയകുമാറും ഭാര്യ ബിനുവും വര്‍ഷങ്ങള്‍ക്ക് മുന്പ് വേര്‍പിരിഞ്ഞു. അത്കൊണ്ട് തന്നെ അച്ഛന്റെ പേരില്‍ അല്ല അര്‍ത്ഥന ബിനുവെന്ന പേരില്‍ ആണ് അറിയപ്പെടെണ്ടത്. അച്ഛനുമായി വേര്‍പ്പിരിഞ്ഞതിനു പിന്നില്‍ അച്ഛന്‍ എവിടെയാണെന്ന് അറിയില്ലെന്നും അര്‍ത്ഥന പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button