
വേറിട്ട പരിപാടികളിലൂടെ മലയാളികളുടെ ഇഷ്ട ചാനലായി മാറിയ സൂര്യ ടിവി ‘സൂര്യ മൂവിസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു . ഫുള്‍ടൈം സിനിമാ ചാനലായ സൂര്യ ടിവിയുടെ ചാനലായ കിരണ്‍ ടിവിയാണ് സിനിമകളുടെ പുത്തന്‍ ശേഖരവുമായി സൂര്യ മൂവിസായി മാറുന്നത്. കൂടുതലായും പുതിയ ചിത്രങ്ങള്‍ക്ക് പരിഗണന നല്കുന്ന ചാനല്‍ മാര്‍ച്ച് 15-ഓടെ മലയാളികളുടെ വീട്ടിലെ പുതിയ അംഗമാകും.
Post Your Comments