GeneralKollywoodNEWS

എ.എല്‍ വിജയ് രണ്ടാം വിവാഹം;വാര്‍ത്ത കേട്ട അമലാ പോള്‍ പൊട്ടിക്കരഞ്ഞു

തമിഴ് സംവിധായകന്‍ എ.എല്‍ വിജയ്‌യുടെ രണ്ടാം വിവാഹ വാര്‍ത്ത കോളിവുഡ് മാധ്യമങ്ങള്‍ നേരെത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എ.എല്‍ വിജയ്‌ രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായി വാര്‍ത്ത വന്നതോടെ ആദ്യ ഭാര്യയായ അമലാ പോളിന്‍റെ പ്രതികരണമറിയാനാണ് സിനിമാ ലോകം കാത്തിരുന്നത്. എന്നാല്‍ വാര്‍ത്ത അറിഞ്ഞ താരം പൊട്ടിക്കരഞ്ഞു കൊണ്ട് സിനിമാ സെറ്റില്‍ നിന്നും പിന്‍വാങ്ങി എന്നാണ് തമിഴ് സിനിമാ ലോകത്ത് നിന്നുള്ള പുതിയ വിവരം. 2014-ലായിരുന്നു അമലയും വിജയ്‌യും തമ്മിലുള്ള വിവാഹം. അമല അഭിനയം തുടരുന്നതിലെ വിജയ്‌യുടെ എതിര്‍പ്പാണ് ഇരുവരെയും വിവാഹ മോചനമെന്ന തീരുമാനത്തിലെത്തിച്ചത്.

shortlink

Post Your Comments


Back to top button