GeneralNEWS

സുവര്‍ണ്ണ നേട്ടം സ്വന്തമാക്കി മജീഷ്യന്‍ ഗോപിനാഥ് മുതുകാട്

പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന് ഇന്ദ്രജാല ബ്രഹ്മ പുരസ്കാരം. ലോക മാന്ത്രിക കലയ്ക്ക് മുതുകാട് നല്‍കിയ സംഭാവനകളെ പരിഗണിച്ചാണ് അവാര്‍ഡ്‌ നല്‍കിയതെന്ന് ഇന്ത്യന്‍ മാജിക് അക്കാദമി പ്രസിഡന്റ് ഡോ.ബി.എസ് റെഡ്ഡി പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് വിശാഖപട്ടണം കലാഭാരതി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുതുകാടിന് അവാര്‍ഡ് സമ്മാനിക്കും.

shortlink

Post Your Comments


Back to top button