GeneralNEWS

വിവാഹമോചനത്തെക്കുറിച്ച് നടി നന്ദിതാ ദാസ്‌

സുബോധ് മസ്‌കാരയുമായി വിവാഹമോചനം നേടിയ നടിയും സംവിധായികയുമായ നന്ദിതാ ദാസ്‌ വിവാഹമോചനത്തെക്കുറിച്ച് പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവെയ്ക്കുന്നു. ബന്ധങ്ങള്‍ക്ക് നിയമങ്ങളില്ല എന്ന് ഓര്‍മിപ്പിക്കുന്ന നന്ദിത തന്‍റെ അനുഭവം പങ്കുവെയ്ക്കുന്നതിങ്ങനെ

“ഞാനും സുബോധും ഒരേ മേഖലയില്‍ നിന്നുള്ളവരായിരുന്നില്ല. ‘ബിറ്റ്വീന്‍ ദ ലൈന്‍സ്’ എന്ന നാടകം ഞങ്ങള്‍ ഒരുമിച്ചു ചെയ്തു. തങ്ങളുടെ ജീവിതത്തിലെ സംഭവങ്ങള്‍ നാടകത്തിലെ സംഭാഷണങ്ങളായി. പിന്നീട് നാടകത്തിലെ സംഭാഷണങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തിലും. വിവാഹമോചനം തികച്ചും വ്യക്തിപരമായ കാര്യമാണ്. എളുപ്പമായിരുന്നു, ചില സമയത്ത് ബുദ്ധിമുട്ടും. ചില സാഹചര്യങ്ങളില്‍ സുരക്ഷിതത്വവും അത് നല്‍കി” – നന്ദിതാ ദാസ്‌

shortlink

Post Your Comments


Back to top button