
മലയാളത്തില്‍ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ യുവനടന് ടൊവിനോ തോമസ് ഇനി തമിഴിലേക്ക്. ഛായാഗ്രാഹകയായ ബി ആര് വിജയലക്ഷ്മി സംവിധാനം ചെയ്യുന്നചിത്രത്തിലൂടെയാണ് ടൊവിനോ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്.
ചിത്രം 2017 പകുതിയോടെ തിയറ്ററുകളിലെത്തുന്നാ ഈ ചിത്രം ബ്രസീലില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്.
Post Your Comments