BollywoodGeneralNEWS

ശരീര സൗന്ദര്യം വര്‍ദ്ധിപ്പിക്കണോ? ടിപ്സുമായി ശില്‍പ്പാ ഷെട്ടി (വീഡിയോ)

ബോളിവുഡ് താരം ശിലപ്പാ ഷെട്ടിയുടെ യോഗാവെല്‍നെസ്റ്റ് പരമ്പര യുട്യൂബില്‍ തരംഗമായി കഴിഞ്ഞു. ശരീര സൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗം പകര്‍ന്നു നല്‍കുന്ന വീഡിയോ ഇതിനോടകം എല്ലാവരുടെയും ശ്രദ്ധായകര്‍ഷിച്ചു കഴിഞ്ഞു.

ശില്പയുടെ ഔദ്യോദിക യുട്യൂബ് ചാനലിലും വെബ്സൈറ്റിലും വീഡിയോ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. അഞ്ചു ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞ വീഡിയോ എല്ലാവര്‍ക്കും മനസിലാകുന്ന തരത്തില്‍ വളരെ ലളിതമായിട്ടാണ്‌ അവതരിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button