തമിഴ്നാട് മുഖ്യമന്ത്രിയായി ശശികല
സ്ഥാനമേല്‍ക്കാനിരിക്കെ വന്‍ പ്രതിഷേധവുമായി നിരവധി പേര് രംഗത്ത് വന്നു കഴിഞ്ഞു.
വാക്കുകള്‍ കൊണ്ട് മാത്രമല്ല സംഗീതത്തിലൂടെയും ശശികലയ്ക്കെതിരെ പ്രതിഷേധമുയരുകയാണ്.
ഗായിക സോഫിയ അഷ്റഫ് ഗാനം ആലപിച്ചു കൊണ്ട് ശശികലയ്ക്കെതിരെ തെരുവിലൂടെ പ്രതിഷേധിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ വലിയ ഹിറ്റായി മാറി കഴിഞ്ഞു.
ജനാധിപത്യം മരിച്ചു എന്ന ടാഗ് ലൈനോടെ ആരംഭിക്കുന്ന ഗാനം ഗായിക സോഫിയ തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജനങ്ങള്‍ക്കിടെയില്‍ വന്‍ സ്വീകാര്യത നേടിയ ഗാനം രണ്ട് ലക്ഷത്തോളം പേര് കണ്ടുകഴിഞ്ഞു.
Post Your Comments