വന്യ മൃഗത്തെ വേട്ടയാടിയ കേസില്‍ വിചാരണ നടക്കുന്നതിനിടെ ബോളിവുഡ് താരം സല്മാന് ഖാനോട് 65 ചോദ്യങ്ങളാണ് കോടതി ചോദിച്ചത്. വിചാരണയിലേക്ക് കടക്കും മുന്‍പ് കോടതിയില്‍ പരിചയപ്പെടുത്തുന്നതിന് വേണ്ടി സല്‍മാനോട് മതമേതാണെന്ന് കോടതി ചോദിക്കുകയുണ്ടായി . ഞാനൊരു ഇന്ത്യന്‍ പൗരന് എന്നായിരുന്നു സല്‍മാന്റെ മറുപടി. 1998-ല്‍ കൃഷ്ണ മൃഗത്തെ വേട്ടയാടിയതിന്റെ പേരിലാണ് സല്മാന് പിടിക്കപ്പെട്ടത്.
Post Your Comments