
അമിതാഭ് ബച്ചന്‍ അന്തരിച്ചെന്ന തരത്തിലുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ബച്ചന്‍റെ ആരോഗ്യസ്ഥിതി മോശമായിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു ചിത്രം പ്രചരിച്ചത് ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. എന്നാല്‍ പ്രചരിക്കുന്ന ചിത്രം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബച്ചന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ എടുത്തിട്ടുള്ളതാണ്. ഇത്തരമൊരു വ്യാജവാര്‍ത്തയ്ക്കെതിരെ ബച്ചന്‍ കുടുംബം ഇതുവരെയും പ്രതികരിച്ചിട്ടില്ല.
Post Your Comments