ജെല്ലിക്കെട്ടിന് പിന്തുണ അറിയിച്ചു വീഡിയോ പോസ്റ്റ് ചെയ്ത നടി കീര്‍ത്തി സുരേഷിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. ജസ്റ്റിസ് ഫോര്‍ ജെല്ലിക്കെട്ട് എന്ന ഹാഷ് ടാഗില്‍ ഫേസ്ബുക്കിലാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജെല്ലിക്കെട്ടിനായി സമരം ചെയ്ത എല്ലാവര്ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് കീര്‍ത്തി.
ജെല്ലിക്കെട്ടിനെ പിന്തുണച്ച കീര്‍ത്തി കേരളത്തിന്റെ ശാപമാണെന്നാണ് ചിലരുടെ പരാമര്‍ശം. കോടികള്‍ കിട്ടുമെന്നായപ്പോള്‍ പെറ്റനാടിനെ ഒറ്റു കൊടുക്കുകയാണെന്നും പോസ്റ്റില്‍ കമന്റ് ചെയ്തവര്‍ കുറ്റപ്പെടുത്തുന്നു.
Post Your Comments