![](/movie/wp-content/uploads/2017/01/download-111.jpg)
49 ആമത് സ്കൂൾ കലോൽസവത്തിൽ അപ്രതീക്ഷിത അതിഥിയായെത്തിയ മമ്മൂട്ടി മനസ്സ് തുറക്കുന്നു.
കുറേക്കാലമായി സ്ക്കൂള് യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ അതിയായി ആഗ്രഹിക്കുന്നുവെന്നു മമ്മൂട്ടി. അതിഥിയാവാന്‍ അല്ല മത്സരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്.
ഒരു കൊച്ചുകുട്ടിയെപ്പോലെ, ഇവിടത്തെ വിദ്യാര്‍ഥികളെപ്പോലെ പല മത്സരങ്ങളില്‍ പങ്കെടുത്തു ഏതെങ്കിലും ഒരു ഗ്രേഡ് വാങ്ങാന്‍ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നു മമ്മൂട്ടി പറയുന്നു.
Post Your Comments