
സിനിമ സമരം ശക്തമായി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ സിയാദ് കോക്കറിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ രഹസ്യ ചര്‍ച്ച നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിനെ ഒഴിവാക്കിയാണ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പ്രസിഡന്റായ സിയാദ് കോക്കര്‍ രഹസ്യ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയിരിക്കുന്നത്. ഒരു വിഭാഗം തീയേറ്റര്‍ ഉടമകള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
Post Your Comments