
ഈസ്റ്റ് കോസ്റ്റിന്റെ നേതൃത്വത്തിൽ 1996’ൽ നടന്ന ഗൾഫ് ഷോയാണ് “ദി മമ്മൂട്ടി സ്റ്റേജ് ഫെസ്റ്റിവൽ 96”. ഒട്ടേറെ പ്രത്യേകതകളുള്ള ആ ഷോയിലെ ഹൈലൈറ്റ് മമ്മൂട്ടിയുടെ നൃത്തമാണ്. നടി സുകുമാരിയോടൊപ്പം അദ്ദേഹം ആവേശത്തോടെ നൃത്തം ചെയ്യുന്നത് ഏവരെയും ശരിക്കും അത്ഭുതപ്പെടുത്തിയ ഒന്നാണ്.
വീഡിയോ കാണാൻ
Post Your Comments