CinemaGeneralNEWS

സംവിധായകൻ രാജേഷ് പിള്ളയെ അനുസ്മരിച്ച് പാർവതിയുടെ ഫേസ് ബുക്ക് പോസ്റ്റ്

സംവിധായകൻ രാജേഷ് പിള്ളയെ അനുസ്മരിച്ച് പാർവതിയുടെ ഫേസ് ബുക്ക് പോസ്റ്റ്.

സിനിമയുടെ അവസാന ഘട്ടത്തിലാണ് ഞങ്ങളിപ്പോൾ, സാധാരണയിൽ കൂടുതൽ ’ടേക്ക് ഓഫി’നെക്കുറിച്ചു പറയാൻ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് പാർവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

“എനിക്ക് വളരെ സ്‌പെഷ്യലാണ് ഈ സിനിമ. പത്ത് മാസങ്ങൾക്ക് മുൻപാണ് എന്റെ പ്രിയ സുഹൃത്തായ രാജേഷ് പിള്ളയെ നഷ്ടപ്പെടുന്നത്. അദ്ദേഹത്തിന്റെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുകയാണ് ഭാര്യ മേഘ രാജേഷ് പിള്ള. ഈ സിനിമയുടെ ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് പാർവതി പറയുന്നു.

പാർവതിയുടെ ഫേസ് ബുക്ക് പോസ്റ്റ് ;

Screenshot (33)

shortlink

Related Articles

Post Your Comments


Back to top button