BollywoodCinemaGeneralNEWS

ഭാര്യയ്ക്ക് വിവാഹത്തിന് മുമ്പ് എത്ര കാമുകന്മാരുണ്ടായിരുന്നെന്ന ചോദ്യത്തിന് മറുപടിയുമായി ഷാഹിദ്

ആരാധകരുടെ ഇഷ്ട താരജോഡികളില്‍ ഒന്നാണ് ഷാഹിദ്-മിറ ജോഡി. സോഷ്യല്‍ മീഡിയകളില്‍ അപ്‍ലോഡ് ചെയ്യുന്ന ഇരുവരുടെയും ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ഇതിന് തെളിവാണ്. ഷാഹിദ് കപൂർ ആദ്യമായി ഭാര്യ മിറ രാജ് പുതിനൊപ്പം ഒരു അഭിമുഖം നല്‍കിയിരിക്കുകയാണ്.

കോഫീ വിത്ത് കരൺ എപ്പിസോഡിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. ഭാര്യ മിറയ്ക്ക് വിവാഹത്തിന് മുമ്പ് എത്ര കാമുകന്മാരുണ്ടായിരുന്നെന്ന ചോദ്യത്തിന് മറുപടി നൽകിയത് ഷാഹിദാണ്. എന്തായാലും എന്നെക്കാൾ കുറവാണെന്നായിരുന്നു ഷാഹിദിന്റെ മറുപടി. കോഫീ വിത്ത് കരണിന്റെ അടുത്ത എപ്പിസോഡ് ട്രെയിലറിലാണ് രസകരമായ ഈ സംഭാഷണം നടന്നത്.

shortlink

Related Articles

Post Your Comments


Back to top button