BollywoodCinema

ബോളിവുഡില്‍ ദംഗല്‍ ഇരമ്പം ! ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനമാകുന്ന ദംഗലിനെ പ്രശസിച്ച് ട്രോളര്‍മാ

ഒരു കാര്യത്തെ പരിഹസിക്കാന്‍മാത്രമല്ല ട്രോളര്‍മാര്‍ രംഗത്തെത്തുക, റിലീസ് ചെയ്തുകഴിഞ്ഞു ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ആമിര്‍ ചിത്രം ദഗല്‍ പ്രേക്ഷകഹൃദയം കീഴടക്കുമ്പോള്‍ അതൊരു വേറിട്ട ആഘോഷമാക്കാന്‍ ട്രോളര്‍മാരും രംഗത്ത് വന്നുകഴിഞ്ഞു. ശങ്കറിനെയും രാജമൗലിയേയും പോലെയുള്ള വന്‍സംവിധായകരെയൊക്കെ ഇരയാക്കിയാണ് ട്രോളര്‍മാര്‍ ദംഗല്‍ ആഘോഷം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ പുതിയ ചരിത്രമെഴുതാന്‍ തയ്യാറെടുക്കുന്ന ദംഗലിനെ കേരളത്തിലെ ആരാധകരും നെഞ്ചിലേറ്റി കഴിഞ്ഞു, ഇന്ത്യമൊത്തമിപ്പോള്‍ ദംഗല്‍ ഇരമ്പമാണ്…

damg 2 damg 6 damg 1 damg 3 damg 5 damg 7

shortlink

Post Your Comments


Back to top button