CinemaGeneralNEWS

വിവാഹമോചനത്തിന് കാരണം തുറന്നു പറഞ്ഞ് സീരിയല്‍ നടി

കടുത്ത ശരീരിക പീഢനത്തെതുടര്‍ന്നാണ് വിവാഹമോചനത്തിന് തയ്യാറായത് എന്ന് പ്രശസ്ത സീരിയല്‍ നടി. സോണി ടിവിയിലെ സിഐഡി പരമ്പരയിലൂടെ ശ്രദ്ധേയായ വൈഷ്ണവി ധന്‍രാജ് ആണ് ഇത്തരം ഒരു വെളിപ്പെടുത്തല്‍ നടത്തിയത്. ടൈംസ് ഓഫ് ഇന്ത്യയിലാണ് നടി ഇതെല്ലം പറഞ്ഞത്. അടുത്തിടെയാണ് ഭര്‍ത്താവ് നിഥിനുമായി വൈഷ്ണവി പിരിഞ്ഞത്.

നിഥിനോട് അടുത്ത് നില്‍ക്കാന്‍ തന്നെ ഞാന്‍ ശ്രമിച്ചു, എന്നാല്‍ ഞങ്ങള്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചില്ല, തുടക്കം മുതല്‍ ഉള്ള ബന്ധത്തെ കുറിച്ച് അത് താന്‍ പറയേണ്ടതില്ലെന്നും, അത് ഇപ്പോള്‍ എല്ലാര്‍ക്കും അറിയാം എന്നുമാണ് താരം പ്രതികരിച്ചത്.
തന്നെ ശാരീരികമായി ഏറെ പീഡിപ്പിച്ചിരുന്നു നിഥിന്‍ എന്ന് വൈഷ്ണവി പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button