BollywoodGeneralNEWS

നായ സ്നേഹത്തിന് സണ്ണി ലിയോണിന് പ്രതിഫലമായി കിട്ടിയതെന്ത്?

അസുഖം ബാധിച്ച് തെരുവില്‍ അലഞ്ഞ് തിരിയുന്ന നായ്ക്കളെയും, പൂച്ചകളെയുമൊക്കെ സംരക്ഷിച്ചതിന്റെ ഭാഗമായി ബോളിവുഡ് സൂപ്പര്‍ താരം സണ്ണി ലിയോണിനു പുരസ്‌കാരം. പീറ്റയുടെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്കാരമാണ് സണ്ണിയെ തേടിയെത്തിയത്. തെരുവ് നായ്ക്കളെ സംരക്ഷിക്കുന്നതിനു വേണ്ടി സണ്ണി ലിയോണ്‍ നടത്തിയ വേറിട്ട പ്രവര്‍ത്തനമാണ് താരത്തെ അവാര്‍ഡിന് അര്‍ഹയാക്കിയത്. മൃഗങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പീറ്റ.

shortlink

Post Your Comments


Back to top button