
കുട്ടികളുടെ ഇഷ്ട കഥാപാത്രമായ ഡോറയും ബുജിയും കേന്ദ്ര കഥാപാത്രമായി ഒരു ചിത്രം ഹോളിവുഡില്‍ പൂര്‍ത്തിയാകുന്നു. വില്ലന്‍ കുറുനരിയും, ബാക്ക് ബാഗുമെല്ലാം കുട്ടികളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമായി വരുന്നു.
പഠന സഹായകാര്ത്ഥം 2000ത്തിലാണ് ഡോറ കുട്ടികളുടെ അടുത്തെത്തിയത്. മലയാളത്തിലടക്കം നിരവധി പ്രാദേശിക ഭാഷയില്‍ എത്തുന്ന ഡോറ കാര്‍ട്ടൂണ്‍ ബിഗ് സ്ക്രീനില്‍ സ്വീകരിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
Post Your Comments