
മൈക്കില്‍ ജാക്സനും ഗായികാ മഡോണയും തമ്മിലുള്ള ബന്ധം പരസ്യമായിരുന്നു. പെട്ടന്ന് ഇവര്തമ്മില് പിരിഞ്ഞത് എല്ലവരെയും ഞെട്ടിച്ച കാര്യമാണ്. എന്നാല്‍ ഇവര്‍ പിരിയാന്‍ കാരണം എന്താണെന്ന് ജാക്സന്റെ കുടുംബ സുഹൃത്തായ ഫ്ളോ ആന്റണി ഇപ്പോള്‍ വെളിപ്പെടുത്തുന്നു.
ഒരു ടിവി അഭിമുഖത്തിനിടയില്‍ മഡോണ മൈക്കില്‍ ജാക്സനെ വിമര്‍ശിച്ചതാണ് അവര്‍ തമ്മില്‍ പിരിയാന്‍ കാരണമെന്നു ഫ്ളോ ആന്റണി പറയുന്നു. മൈക്കില്‍ ജക്സനും മഡോണയും തമ്മില്‍ പ്രണയത്തില്‍ ആയിരുന്നുവെന്നു സമ്മതിച്ച ആന്റണി അവരുടെ പ്രണയം കുറച്ചുകാലം മാത്രം ഉണ്ടായിരുന്നുള്ളൂവെന്നും സമ്മതിക്കുന്നു.
Post Your Comments