
അടൂർ ഭാസിക്കു തന്നെ വിവാഹം കഴിക്കാതെ കൂടെ കൂട്ടാനായിരുന്നു ലക്ഷ്യമെന്നു കെപിഎസി ലളിത; വഴങ്ങാതിരുന്നതിനാൽ നിരന്തരം വേട്ടയാടി എന്നു ജോണ്‍ ബ്രിടാസ് അവതാരകനായ ജെ ബി ജംഗ്ഷനില്‍
പങ്കെടുത്ത കെപിഎസി ലളിത വെളിപ്പെടുത്തി.
മലയാളത്തിലെ അമ്മ മുഖങ്ങളില്‍ ഒന്നായി മാറിക്കഴിഞ്ഞ കെപിഎസി ലളിത ജീവിതത്തിലെ നല്ലതും വേദനപ്പെടുത്തിയതുമായ മുഖങ്ങള്‍ അഭിമുഖത്തില്‍ ത്തുറന്നു പറഞ്ഞു. അടൂര്‍ ഭാസി തന്റെ ജീവിതം വേട്ടയാടിയെന്നും ഭാസിയുടെ ആഗ്രഹം സാധിക്കാത്തതിനാല്‍ തന്നെ ഒരു പാട് സിനിമകളില്‍ നിന്നും ഭാസി ഇടപെട്ട് ഒഴിവാക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
മദ്രാസില്‍ ജീവിച്ച സമയത്ത് മദ്യപിച്ചു വീട്ടില്‍ വന്നു ബഹളം ഉണ്ടാക്കുകയും രാത്രിയില്‍ നഗ്നനായി മുറ്റത്തു നിന്നു പ്രശ്നങ്ങള്‍ ഉണ്ടാക്കിയതും ലളിത പങ്കുവെച്ചു. ഭാരതനുമായുള്ള ജീവിതവും സിനിമാ മേഖലയിലെ സൌഹൃതവും തുറന്നു പറഞ്ഞ കെ പി എസി ലളിത ദിലീപ് കാവ്യ വിവാഹം തനിക്കും മേഖലയിലെ ചിലര്‍ക്കും നേരത്തെ അറിയാമെന്നും പറഞ്ഞു
Post Your Comments