ഒരു ടിവി പരിപാടിക്കിടെ ബോളിവുഡ് സൂപ്പര്‍താരം രണ്‍ബീര്‍ സിംഗ് തന്നോടൊപ്പം ചുവടുവയ്ക്കാന്‍ ക്ഷണിച്ചത് യോഗഗുരു ബാബ രാംദേവിനെയാണ്. എന്നാല്‍ വേദിയിലെത്തിയ ബാബ രാംദേവ് ഡാന്‍സിനൊപ്പം പുറത്തെടുത്തത് യോഗ മുറകളാണ്. യോഗഗുരു യോഗമുറകള്‍ പുറത്തെടുത്തതോടെ വെട്ടിലായത് ബോളിവുഡ് സൂപ്പര്‍ ഹീറോയാണ് രണ്‍ബീറിനെ ചുമലിലെടുത്ത് രണ്ടുതവണ കറക്കിയതിനുശേഷമാണ് ബാബ രാംദേവ് തന്റെ യോഗമുറ അവസാനിപ്പിച്ചത്. അങ്ങനെ ബാബ രാംദേവ് രണ്‍ബീറിന് മുന്നില്‍ സൂപ്പര്‍ ഹീറോയായി.
Post Your Comments