IFFK

ഐ എഫ് എഫ് കെ യിൽ ഇന്നത്തെ സിനിമകൾ

കൈരളി: രാവിലെ 9.00 എം.എഫ്- ദി റോഡ് ടു മാന്‍ഡലേ (108 മി) സം – മിഡി ഇസഡ്, 11.30 ജി.ബി.- ദി സമ്മര്‍ ഓഫ് സാന്‍ഗെയില്‍ (88 മി), സം-അലാന്റെ കവൈത്, ഉച്ചയ്ക്ക് 3.00 ഐ.സി.- ഡൈ ബ്യൂട്ടിഫുള്‍ (120 മി) സം- ജൂന്‍ റോബ്ലസ് ലാന, വൈകിട്ട് 6.00 ലോ.സി – ദി ഫോര്‍ത്ത് ഡയരക്ഷന്‍ (115 മി) സം – ഗുര്‍വിന്ദര്‍ സിങ്, രാത്രി 8.30 ജെ.എഫ്.- അനാട്ടമി ഓഫ് വയലന്‍സ് (93 മി) സം – ദീപാ മേത്ത

ശ്രീ: രാവിലെ 9.15 ലോ.സി.- ഡ്യുയറ്റ് (103 മി.) സം-നവീദ് ധനേഷ്, ഉച്ചയ്ക്ക് 12.00 – റെട്രോ – ഹിഡന്‍ അജണ്ട (108 മി) സം-കെന്‍ ലോച്ച്, 3.15 സി.എഫ്.എഫ്- ഓള്‍ ഈസ് ഫോര്‍ഗീവന്‍ (105 മി) സം – മിയാ ഹാന്‍സന്‍ ലൗ, വൈകിട്ട് 6.15 ഹോമേജ് – പിന്‍നിലാവ്, രാത്രി 8.45 എന്‍.സി-പിക് പോക്കറ്റ് (75 മി) സം – റോബര്‍ട്ട് ബ്രസന്‍

നിള: രാവിലെ 9.30 റെട്രോ – ലാന്‍ഡ് ആന്‍ഡ് ഫ്രീഡം (109 മി.) സം – കെന്‍ ലോച്, 11.45 കെ.എസ്.എസ്.- മറുപക്കം (80 മി) സം-കെ. സേതുമാധവന്‍, ഉച്ചകഴിഞ്ഞ് 3.30 ലോ.സി.- റെഡ് ബട്ടര്‍ഫ്‌ളൈ ഡ്രീം (86 മി), സം – പ്രിയന്താ കലുവരാച്ചി, വൈകിട്ട് 6.30 ലോ.സി- വണ്‍ ലാസ്റ്റ് ആഫ്റ്റര്‍ നൂണ്‍ (81 മി) സം – ജോയല്‍ കാലറോ, രാത്രി 9.00 ലോ.സി.- അമാ സാന്‍ (103 മി) സം – ക്ലൗഡിയ വരജാവോ

കലാഭവന്‍: രാവിലെ 9.15 ഐ.സി.-ക്ലാഷ് (97 മി.) സം-മൊഹമ്മദ് ഡയബ്, 11.45 ഐ.സി- കോള്‍ഡ് ഓഫ് കലണ്ടര്‍ (134 മി), സം-മുസ്തഫാ കാര, ഉച്ചകഴിഞ്ഞ് 3.15 എം.സി.ടി- കിസ്മത്ത് (103 മി) സം – ഷാനവാസ് ബാവക്കുട്ടി, വൈകിട്ട് 6.15 ഐ.സി.- സിങ്ക് (115 മി) സം – ബ്രെറ്റ് മൈക്കിള്‍ ഇന്നസ്, രാത്രി 8.45 എം.സി.ടി- ആറടി (100 മി) സം – സജി പാലമേല്‍ ശ്രീധരന്‍

ടാഗോര്‍: രാവിലെ 9.00 ലോ.സി.-നെരൂദ (107 മി.) സം-പാബ്ലോ ലാറെയ്ന്‍, 11.30 ഐ.സി- മാന്‍ഹോള്‍ (85 മി), സം-വിധു വിന്‍സന്റ്, ഉച്ചയ്ക്ക് 2.00 ഐ.സി- വെയര്‍ഹൗസ്ഡ് (95 മി) സം – ജാക്ക് സാഗ, വൈകിട്ട് 6.15 എം.സി.ടി.- ഗോഡ്‌സെ (175 മി) സം – ഷെറെ ഗോവിന്ദന്‍, ഷൈജു ഗോവിന്ദ്, രാത്രി 9.40 ലോ.സി.- ഇറ്റ്‌സ് ഒണ്‍ലി ദി എന്‍ഡ് ഓഫ് ദി വേള്‍ഡ് (99 മി) സം – സേവ്യര്‍ ഡോളന്‍

ധന്യ: രാവിലെ 9.30 ലോ.സി.-ദി നിയോണ്‍ ഡമോണ്‍ (110 മി.) സം-നിക്കൊളാസ് വൈന്‍ഡിങ് റഫിന്‍, ഉച്ചയ്ക്ക് 12.00 സി.എഫ്.എഫ്.- ഈഡന്‍ (131 മി), സം-മിയാ ഹാന്‍സന്‍ ലൗ, ഉച്ചകഴിഞ്ഞ് 3.00 ലോ.സി- അക്വാരിയസ് (145 മി) സം – ക്ലെബര്‍ മെന്‍ഡോന്‍കാ ഫിലോ, വൈകിട്ട് 6.00 ലോ.സി- എല്ലെ (130 മി) സം – പോള്‍ വെര്‍ഹോവന്‍, രാത്രി 8.30 ലോ.സി- തമാര ആന്‍ഡ് ദി ലേഡിബഗ് (107 മി) സം – ലൂസിയ കരേറാസ്

രമ്യ: രാവിലെ 9.45 ലോ.സി.-ഗ്ലോറി (101 മി.) സം-ക്രിസ്റ്റിന ഗ്രൊസേവ, ഉച്ചയ്ക്ക് 12.15 ലോ.സി.- യുവര്‍സെല്‍ഫ് ആന്‍ഡ് യുവേഴ്‌സ് (86 മി), സം-ഹോങ് സാങ് സു, ഉച്ചകഴിഞ്ഞ് 3.15 സി.എഫ്.എഫ്- തിങ്‌സ് ടു കം (102 മി) സം – മിയാ ഹാന്‍സന്‍ ലൗ, വൈകിട്ട് 6.15 ലോ.സി- നവാര (122 മി) സം – ഹലാ ഖലീല്‍, രാത്രി 8.45 ലോ.സി- ഏഞ്ചല്‍ (80 മി) സം – ഹാരി ക്ലവന്‍

ന്യൂ സ്‌ക്രീന്‍ 1: രാവിലെ 9.15 ലോ.സി.-തമാര (110 മി.) സം-ഇലിയാ കെ ഷ്‌നൈഡര്‍, 11.45 ലോ.സി- മിനിസ്ട്രി ഓഫ് ലൗ (103 മി), സം-പാവോ മറിന്‍കോവിക്, ഉച്ചയ്ക്ക് 2.45 എം.എഫ്- ഇന്‍ ദി ലാസ്റ്റ് ഡേസ് ഓഫ് ദി സിറ്റി (118 മി) സം – തമിര്‍ എല്‍ സെയ്ദ്, വൈകിട്ട് 5.45 ഐ.സി.എന്‍- വെസ്റ്റേണ്‍ ഗാഡ്‌സ് (108 മി) സം -ലെനിന്‍ ഭാരതി, രാത്രി 8.15 ലോ.സി- ഒഗ്രസ് (145 മി) സം – ലിയ ഫെഹ്‌നര്‍

ന്യൂ സ്‌ക്രീന്‍ 2: രാവിലെ 9.30 സി.എഫ്-ഖസാക് ഇലി (85 മി.) സം-യെര്‍ലന്‍ഡ് മര്‍മുഖംബ്, ഉച്ചയ്ക്ക് 12 ഐ.സി.എന്‍- ടര്‍ട്ടില്‍ (105 മി), സം-സുനില്‍ സുക്തന്‍കര്‍, സുമിത്രാ ഭാവെ, ഉച്ചകഴിഞ്ഞ് 3.00 ലോ.സി- ദി അറൈവല്‍ ഓഫ് കോണ്‍ട്രാഡോ സിയറ (96 മി) സം – റെനെ പെരേര, വൈകിട്ട് 6.00 ആര്‍.സി.- പിക്‌ചേഴ്‌സ് ഓഫ് ദി ഓള്‍ഡ് വേള്‍ഡ് (70 മി) സം – ഡസന്‍ ഹനക്, രാത്രി 8.30 ലോ.സി- എ ബ്ലൂ മൗത്ത്ഡ് ഫെയ്‌സ് (111 മി) സം -സൂ ജങ് കിം
ന്യൂ സ്‌ക്രീന്‍ 3: രാവിലെ 9.45 ആര്‍.സി.- ക്ലോസ്‌ലി വാച്ച്ഡ് ട്രെയ്ന്‍ (93 മി.) സം-ജിറി മെന്‍സല്‍, ഉച്ചയ്ക്ക് 12.15 ഹോമേജ് – അവളുടെ രാവുകള്‍ (144 മി), സം-ഐ.വി. ശശി, ഉച്ചകഴിഞ്ഞ് 3.15 സി.എഫ്.- കെലിന്‍ (82 മി) സം – എര്‍മക് ടുര്‍സുനോവ്, വൈകിട്ട് 6.15 ലോ.സി- ഇന്‍ അഡാപ്റ്റബിള്‍ (90 മി) സം – ഇബ്രാഹിം ഇബ്രാഹിമിയന്‍, രാത്രി 8.45 എല്‍.എ- കമീലേ ക്ലൗഡല്‍ (175 മി) സം – ബ്രൂണോ ന്യൂട്ടന്‍

അജന്ത: രാവിലെ 9.45 ലോ.സി- സാന്റ് സ്റ്റോം (87 മി.) സം-എലൈറ്റ് സെക്‌സര്‍, ഉച്ചയ്ക്ക് 12.15 ലോ.സി- സെയ്‌റാ നെവാഡ (173 മി), സം-ക്രിസ്തി പ്യുയ്, ഉച്ചകഴിഞ്ഞ് 3.45 ലോ.സി- ദി കമ്മ്യൂണെ (112 മി) സം – തോമസ് വിന്റര്‍ബര്‍ഗ്, വൈകിട്ട് 6.15 ലോ.സി- ഓണ്‍ ദി മില്‍ക്കി റോഡ് (125 മി) സം – എമിര്‍ കുസ്തൂറിക്ക, രാത്രി 8.45 ലോ.സി.- ക്യൂന്‍ ഓഫ് കാത്ത്‌വെ (124 മി) സം – മീരാ നായര്‍

ശ്രീപത്മനാഭ: രാവിലെ 9.15 ലോ.സി- സുവോളജി (87 മി.) സം-ഇവാന്‍ ഐ ട്വര്‍ഡോവ്‌സ്‌കി, 11.45 ലോ.സി- സ്‌ട്രെയ്ഞ്ചര്‍ (105 മി), സം-എര്‍മക് ടുര്‍സുനോവ്, ഉച്ചയ്ക്ക് 2.45 ലോ.സി. യുണൈറ്റഡ്‌സ് സ്റ്റേറ്റ്‌സ് ഓഫ് ലൗ (106 മി) സം – തോമസ് വസിലവ്‌സ്‌കി, വൈകിട്ട് 5.45 ജി.ബി. രാര (92 മി) സം – പെപാ സാന്‍ മാര്‍ട്ടിന്‍, രാത്രി 8.15 ലോ.സി.- ഓര്‍ഡിനറി പീപ്പിള്‍ (107 മി) സം
– എഡ്വാര്‍ഡോ റോയ് ജൂനിയര്‍

നിശാഗന്ധി: വൈകിട്ട് 6.00 ലോ.സി.- ദി നെറ്റ് (114 മി.) സം-കിം കി ഡുക്ക്, രാത്രി 8.30 എം.എഫ്.- ഫയര്‍ അറ്റ് സി (124 മി) സം – ജയന്‍ ഫ്രാങ്കോ റോസി, 10.45 ലോ.സി.- ആഫ്റ്റര്‍ ദി സ്റ്റോം (117 മി) സം – ഹിരോക്കസു കൊറെ-എഡ

shortlink

Related Articles

Post Your Comments


Back to top button