വിവാദ ചിത്രം പാര്‍ച്ചഡിന്റെ കേരള അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിലെ ആദ്യപ്രദര്‍ശനം ഉത്സവാന്തരീക്ഷത്തില്‍ അരങ്ങേറി.ലീന യാദവ് സംവിധാനം ചെയ്ത ചിത്രം അനേകം അന്താരാഷ്ട്രീയ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചുവെങ്കിലും കേരളത്തിലെ ആദ്യ പ്രദര്‍ശനമായിരുന്നു ഇത്. ഞാന്‍ ഒരു അഭിനേത്രിയാണ്. എന്റെ ജോലിക്ക് എന്താണ് ആവശ്യമോ അത് ഞാന്‍ ചെയ്യുന്നു. എനിക്ക് മറ്റൊന്നും ഒരു വിഷയമേ അല്ല. സ്വന്തം ശരീരത്തിനോട് ബഹുമാനമില്ലാത്തവര്ക്കാണ് മറ്റുള്ളവരുടെ നഗ്നത കാണാനേറെ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്.’ ഈ വാക്കുകള്‍ ഒരിക്കലും സിനിമ പ്രേമികള്‍ക്ക് മറക്കാനാവില്ല. പാര്ച്ച്ടിലെ നഗ്നരംഗം ലീക്കായപ്പോള്‍ രാധിക ആപ്തെ നല്കിയ വിശദീകരണമാണത്.
Post Your Comments