CinemaNEWS

തീയറ്ററുകളിൽ ദേശീയ ഗാനം ; ശക്തമായ താക്കീതുമായി വീണ്ടും സുപ്രീം കോടതി

ന്യൂഡൽഹി: തിയേറ്ററുകളിൽ സിനിമക്ക് മുമ്പ് ദേശീയ ഗാനം കാണിക്കണമെന്ന വിധിയില്‍ വ്യക്തത വരുത്തുന്നതിനായി ഐ എഫ് എഫ് കെ പ്രതിനിധികള്‍ നല്കിയ ഹര്ജിയില്‍ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. തിരുവനന്തപുരത്ത് നടക്കുന്ന ഇരുപത്തിയൊന്നാമത് രാജ്യാന്തര അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ദേശീയ ഗാനത്തിന് ഇളവില്ലെന്ന് സുപ്രീംകോടതി. ഭിന്നശേഷിയുള്ളവർ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് നിൽകേണ്ടതില്ലെന്നും സുപ്രീംകോടതി വിധിച്ചു. വിദേശികൾക്ക് ഇളവ് വേണമെന്ന ആവശ്യം ഞെട്ടിക്കുന്നതാണെന്നും കോടതി പറഞ്ഞു. മേളയുടെ ഓരോ ദിവസവും വേണ്ടിവന്നാൽ അവർ 20 തവണ എഴുന്നേറ്റ് നിൽകേണ്ടി വരുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments


Back to top button