തിരുവനന്തപുരം; തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെതുടര്‍ന്ന് കേരള അന്തരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം നാളത്തേക്ക് മാറ്റി. പാസ് വിതരണം ഇന്ന് ആരംഭിക്കാനിരിക്കെയായിരുന്നു ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് നാളത്തേക്ക് മാറ്റിയത്. ഡിസംബര്‍ 9ന് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരി തെളിയും.
Post Your Comments