
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിലെ നടി മീനയുടെ പാട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നതിനിടെ പാട്ട് മീന പാടിയതല്ലെന്ന് വിശദീകരണവുമായി സംവിധായകൻ ജിബു ജേക്കബ്. സിനിമയിലെ തന്നെ ഒരു രസകരമായ രംഗമാണിത്. പക്ഷേ അത് എങ്ങനെയാണ് പുറത്തുപോയത് എന്നറിയില്ല എന്ന് സംവിധായകൻ പറയുന്നു .അതിനെ കുറിച്ച് അന്വേഷിച്ച് വരികയാണ്. സംഭവം ഗൗരവതരമായിട്ടാണ് കാണുന്നതെന്നും .വീഡിയോ പുറത്തെത്തിയപ്പോൾ ഇങ്ങനെ വൈറലാകുമെന്ന് കരുതിയതേയില്ലായെന്നും ജിബു പറഞ്ഞു.
Post Your Comments