CinemaGeneralNEWSSongs

‘മുന്തിരിയിലെ ഗാനമെത്തി പക്ഷേ സംശയംബാക്കി’… ഇത് മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിലെ ഗാനമോ?

യൂട്യൂബില്‍ ഒരു ഗാനം വൈറലായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ക്രിസ്മസ്സ് ചിത്രമായി റിലീസിനെത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ മുന്തിരിയിലെ ഗാനമാണ് ഇതെന്ന സംശയത്തിലാണ് സോഷ്യല്‍ മീഡിയയിലൂടെ ഈഗാനം ശ്രദ്ധ നേടുന്നത്. 40 സെക്കണ്ട് ദൈര്‍ഘ്യമുള്ള വീഡിയോ ഗാനമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ചിത്രത്തിലെ നടിയായ മീന മീന കിച്ചണില്‍ നിന്ന് കൊണ്ട് പാടുന്ന ഗാനം ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ ജിബു ജേക്കബാണ്‌ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍.

shortlink

Post Your Comments


Back to top button