GeneralIndian Cinema

മേളയിലെ പുരസ്കാര ജേതാക്കള്‍

 

47ാ൦ ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. റേസ മിര്‍കരിമി സംവിധാനം ചെയ്ത ഇറാനിയനന്‍ ചിത്രം “ഡോട്ടര്‍” മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം നേടി. തുര്‍ക്കി ചിത്രം “റൗഫ്” ഒരുക്കിയ സോണര്‍ കാനര്‍, ബാരിസ് കായ എന്നിവര്‍ മികച്ച സംവിധായകര്‍ക്കുള്ള പുരസ്കാരത്തിന് അര്‍ഹരായി. ഡോട്ടറിലെ അഭിനയത്തിന് ഹര്‍ഹാദ് അസ്ലാനി മികച്ച നടനും ലാറ്റ്വിയന്‍ ചിത്രം മെലോ മഡിലെ അഭിനയത്തിന് എലീന വാസ്ക മികച്ച നടിയുമായി.

പുരസ്കാര ജേതാക്കള്‍

  • മികച്ച ചിത്രം            :    ഡോട്ടര്‍ (ഇറാന്‍)
  • മികച്ച നടന്‍               : ഫര്‍ഹാദ് അസ്ലാനി, ചിത്രം- ദ ഡോട്ടര്‍ (ഇറാന്‍)
  • മികച്ച നടി                 : എലീന വാസ്ക. ചിത്രം മെലോ മഡ് (ലാറ്റ്വിയ)
  • മികച്ച സംവിധായകന്‍     : സോണര്‍ കാനര്‍, ബാരിസ് കായ,                                                                                                ചിത്രം-  റൗഫ് (തുര്‍ക്കി)
  • പ്രത്യേക ജൂറി പുരസ്കാരം   : ദ ത്രോണ്‍, (ദക്ഷിണ കൊറിയ),                                                                                          സംവിധായകന്‍ ലീ ജൂന്‍ ഇക്
  • ഐ.സി.എഫ്.ടി

യുണെസ്ക്കോ ഗാന്ധി അവാര്‍ഡ്       : കോള്‍ഡ് ഓഫ് കലന്ദര്‍                                                                                    (തുര്‍ക്കി), സംവിധാനം – മുസ്തഫ കാര

  • ഐ.സി.എഫ്.ടി. യുണെസ്ക്കോ ഗാന്ധി
    അവാര്‍ഡിന്റെ പ്രത്യേക പുരസ്കാരം                : അപ്പോളജി (കാനഡ),  സംവിധായകസംവിധാനം – ടിഫാനി ഹിസിങ്.                                                                                                                                                                                  കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ്,  ഗോവ മുഖ്യമന്ത്രി നാരായണ്‍ പര്‍സേക്കര്‍,  ഗവര്‍ണര്‍  മൃദുല സിന്‍ഹ,       സംവിധായകന്‍ എസ്. എസ്. രാജമൗലി എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button