![](/movie/wp-content/uploads/2016/11/dileep.jpg)
ദുബായ്; വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യഹോട്ടലില്വെച്ച് വിവാഹിതരായ കാവ്യയും ദിലീപും ദുബായിലെത്തി. ഇരുവര്‍ക്കുമൊപ്പം ദിലീപിന്റെ മകള്‍ മീനാക്ഷിയും ഉണ്ടായിരുന്നു. ദിലീപിനെയും കാവ്യയെയും വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ കാസര്‍ഗോഡ് നിന്നുള്ള ഒരുകൂട്ടം മലയാളികളാണ് എത്തിയത്. കാസര്‍ഗോഡിന്റെ മരുമകനെന്നാണ് ദിലീപിനെ യുവാക്കള്‍ വിശേഷിപ്പിച്ചത്. ദിലീപും കാവ്യയ്ക്കും ആശംസകള്‍ അറിയിക്കാന്‍ നിരവധി മലയാളികള്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. ബുര്‍ജ് ഖലീഫയിലാണ് ഇരുവരുടെയും താമസം.
Post Your Comments