CinemaGeneralNEWS

ഇതല്ലേ ഹീറോയിസം ഇതാകണം ഹീറോയിസം;’പുലിമുരുകന്‍’ കാണാതിരിക്കുന്നതിനേക്കാള്‍ വലിയ നഷ്ടമാണ് ഈവീഡിയോ കാണാതെ പോകുന്നത് …

സ്വാന്തനത്തിലെ അന്‍പതോളം കുട്ടികള്‍ പുലിമുരുകന്‍ കാണാന്‍ ആലപ്പുഴ പങ്കജ് തീയേറ്ററിലെത്തിയ ഈ വീഡിയോ ശരിക്കും കാണാതെ പോകരുത് അത് പുലിമുരുകന്‍ കാണാതിരിക്കുന്നതിനേക്കാള്‍ വലിയൊരു നഷ്ടം തന്നെയാണ്.മോഹന്‍ലാല്‍ ഫാന്‍സ്‌ അസോസിയേഷനാണ് കുട്ടികള്‍ക്ക് പുലിമുരുകന്‍ കാണാന്‍ ഇത്തരമൊരു അവസരമൊരുക്കിയത്.നൃത്തചവിട്ടിയും മോഹന്‍ലാലിന് ജയ്‌വിളിച്ചും കുട്ടികള്‍ പുലിമുരുകനെ എതിരേറ്റത്.

shortlink

Post Your Comments


Back to top button