
മലയാളസിനിമയില്‍ യുവനിരയില്‍ ശ്രദ്ധേയനായ വിനയ്ഫോര്‍ട്ട് എടിഎം സെക്യൂരിറ്റിയായി വേഷമിടുന്നു. അനീവ് സുകുമാര്‍ സംവിധാനം ചെയ്യുന്ന ‘സോളമന്റെ ഉത്തമഗീതം’ എന്ന സിനിമയിലാണ് വിനയ്ഫോര്‍ട്ട് എടിഎം സെക്യൂരിറ്റിയായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ രചന കൃഷ്ണപൂജപ്പുര നിര്‍വഹിക്കുന്നു. മലയാള സിനിമയില്‍ ഇതാദ്യമായിട്ടാണ് ഒരു കേന്ദ്രകഥാപാത്രം എടിഎം സെക്യൂരിറ്റിയുടെ വേഷത്തില്‍ അഭിനയിക്കുന്നത്.
Post Your Comments