
തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ യുവാന്‍ ശങ്കര്‍ രാജ ഹോളിവുഡിലേക്ക്. പ്രഭാകരന്‍ ഹരിഹരന്‍ ഒരുക്കുന്ന ഹോളിവുഡ് ചിത്രം വൂള്‍ഫെല്‍ ലിലൂടെയാണ് യുവാന്‍ ശങ്കര്‍ രാജ ഹോളിവുഡിലെത്തുന്നത്. അതേസമയം, ചിത്രത്തിന് സംഗീതമൊരുക്കുന്ന പുതിയ വാര്‍ത്തയെ കുറിച്ച് യുവാന്‍ ശങ്കര്‍ രാജ പ്രതികരിച്ചിട്ടില്ല. സിനിമയിലേക്കുള്ള സ്റ്റാര്‍ കാസ്റ്റിംഗ് നടന്നുവരികയാണ്.
Post Your Comments