ബോളിവുഡ് നടൻ അഭിഷേക് ബച്ചനു ട്വിറ്ററിൽ 10 ബില്യൺ ഫോളോവേർസ് . മകളായ ആരാധ്യയുടെ ജന്മദിന ദിവസമാണ് അഭിഷേക് ഈ നേട്ടം സ്വന്തമാക്കിയത് . 40 വയസിലേയ്ക്ക് കടക്കുന്ന നടൻ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ തന്നെ തന്റെ സന്തോഷം പങ്കു വയ്ച്ചു. “എന്റെ മകളുടെ ജന്മദിവസം തന്നെ ഈ ചങ്ങാതിക്കൂട്ടം എനിക്കൊരു സമ്മാനം നൽകിയിരിക്കുന്നു, 10 ബില്യൺ , ഈ കൂട്ടം വളരുകയാണ് , നിങ്ങളോരോരുത്തരോടുമുള്ള എന്റെ സ്നേഹവും, ബഹുമാനവും അറിയിക്കട്ടെ ‘ അഭിഷേക് കുറിക്കുന്നു .
അഞ്ചാം പിറന്നാൾ ആഘോഷിച്ച മകൾ ആരാധ്യയുടെ ഒരു ചിത്രവും നടൻ കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിരുന്നു .
Post Your Comments