
ജാന്‍വി എന്ന തന്റെ മകളെക്കുറിച്ചോര്‍ത്ത് നടി ശ്രീദേവി ടെന്‍ഷനിലാണ്. ശ്രീദേവിയുടെ മകള്‍ ജാന്‍വിയും, സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ കൊച്ചുമകനുമായ ശിഹാര്‍ പഹാരിയുമായുള്ള ചുംബന ചിത്രങ്ങളാണ് ശ്രീദേവിയെ അസ്വസ്ഥയാക്കുന്നത്. മകളുടെ ചുംബന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ അമ്മയായ ശ്രീദേവി മകളുടെ കാര്യത്തില്‍ കടുത്ത നിലപാടാണ് എടുത്തിരിക്കുന്നത്. കരിയറില്‍ ശ്രദ്ധിക്കാനും, ആവശ്യമില്ലാത്ത കൂട്ടുകെട്ടുകള്‍ ഒഴിവാക്കാനും ശ്രീദേവി മകള്‍ക്ക് കര്‍ശനനിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
Post Your Comments