
പ്രേമത്തിലൂടെ മലയാളിയുടെ മനം കവര്‍ന്ന നായിക അനുപമ പരമേശ്വരന് തന്നെ അത്ഭുതപ്പെടുത്തിയ നടനെ കുറിച്ച് പറയുന്നു. അത് മറ്റാരുമല്ല ദുല്‍ഖര്‍ സല്‍മാനാണ്. കഠിനാദ്ധ്വാനം എന്തെന്നത് ദുല്ഖറില് നിന്നുവേണം പഠിക്കാന്‍. ജോമോന്റെ സുവിശേഷം എനിക്ക് മറ്റൊരു ബ്രേക്കായിരിക്കുമെന്ന് തന്നെയാണ് വിശ്വാസമെന്നും അനുപമ പറഞ്ഞു.
പ്രേമത്തിനു ശേഷം നിതിനും സമന്തയും അഭിനയിച്ച ‘ആ ആ’ എന്ന തെലുങ്ക് ചിത്രവും പ്രേമത്തിന്റെ തെലുങ്ക് റീമേക്കും ധനുഷിന്റെ കൊടിയും കഴിഞ്ഞു സത്യന്റെ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായാണ് അനുപമ ഇപ്പോള്‍ അഭിനയിച്ചത്.
Post Your Comments