CinemaHollywood

ദാമ്പത്യം നിലനിർത്താൻ താരങ്ങളുടെ പുതിയ അടവ്

ഹോളിവുഡ് നടൻ ബെൻ ആഫ് ലൈക്കും , ജെന്നിഫർ ഗാര്നെരും ഡിവോഴ്സിന് ശേഷം ഒരുമിക്കാനായി ഒരു പുതിയ അടവ് കണ്ടെത്തിയിരിക്കുകയാണ് .
ഒരു പുതിയ കുട്ടിക്ക് കൂടി ജന്മം നൽകുക . ആ കുട്ടിയുടെ മുഖം തങ്ങളുടെ ദാമ്പത്യത്തെ രക്ഷപെടുത്തുമെന്നും വിശ്യസിക്കുകയാണ് ഇരുവരും .

അമിതമായ മദ്യപാനവും , രാത്രിപ്പാർട്ടികളും അവസാനിപ്പിച്ച് കുടുംബത്തിന് വേണ്ടി സമയം കണ്ടെത്തുന്നില്ലെന്നായിരുന്നു ബെന്നിനെപ്പറ്റിയുള്ള ജെനിഫറിന്റെ എപ്പോഴുമുള്ള പരാതി. ഏന്നാൽ ഈ തീരുമാനത്തിന് ശേഷം കാര്യങ്ങളൊക്കെ നേരെയായിരിക്കുകയാണ് . കുഞ്ഞിനുവേണ്ടി കാത്തിരിക്കുകയാണതിരുവരും .

“ഞങ്ങളുടെ പിണക്കം മാറ്റാനുള്ള കേക്കിലെ മധുരം പോലെയാവും പുതിയ കുട്ടി” എന്നാണ് ബെന്നിന്റെയും , ജെനിയുടേയും പ്രതീക്ഷ .

shortlink

Related Articles

Post Your Comments


Back to top button