കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പഴങ്കഥയായ ബ്യൂട്ടി ആന്‍ഡ് ദ് ബീസ്റ്റ് വീണ്ടും വെള്ളിത്തിരയില്‍. ഡിസ്നിയാണ് ഇത്തവണ ഇത് ചലച്ചിത്രരൂപത്തിലെത്തിക്കുന്നത്. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.
സുന്ദരിയായ രാജകുമാരി വിരൂപനായ രാക്ഷസനെ കല്യാണം കഴിച്ചപ്പോള്‍ അയാള്‍ക്ക് ശാപമോക്ഷം കിട്ടുകയും സുന്ദരനായ രാജകുമാരനായി മാറുകയും ചെയ്യുന്നതാണ് കഥ. എമ്മ വാട്സണ് രാജകുമാരി ആകുമ്പോള്‍, ഡാന്‍ സ്റ്റീവന്‍സ് രാക്ഷസനായി വേഷമിടുന്നു. ബില്‍ കോണ്ടനാണ് സംവിധാനം. 2017 മാര്‍ച്ചില്‍ ചിത്രം തിയേറ്ററില്‍ എത്തും
Post Your Comments